ദൗത്യങ്ങൾ
ഫയർ ആൻഡ് റെസ്ക്യൂ, പോലീസ് എന്നിവരുമായി ചേർന്ന് കേരളത്തിനകത്തും പുറത്തും നടത്തിയ രക്ഷാദൗത്യങ്ങൾ.
7 ഫോട്ടോകൾ
മുണ്ടക്കൈ ഉരുൾപൊട്ടൽ (Mundakkai, Wayanad)
Mundakkai & Chooralmala, Wayanad
വയനാട്ടിലെ ദുരന്തഭൂമിയിൽ ആഴ്ചകളോളം തളരാതെ നടത്തിയ തിരച്ചിലും ജീവൻരക്ഷാ സേവനങ്ങളും.
7 ഫോട്ടോകൾ
പുത്തുമല ഉരുൾപൊട്ടൽ (Puthumala Landslide)
Puthumala, Wayanad
വയനാട്ടിലെ ദുരന്തഭൂമിയിൽ ദിവസങ്ങളോളം നടത്തിയ തിരച്ചിൽ.
കരിഞ്ചോല ഉരുൾപൊട്ടൽ (Karinchola Landslide)
Karinchola, Kattippara, Kozhikode
സംഘടനയുടെ തുടക്കം കുറിച്ച ആദ്യ സജീവദൗത്യം; അതിവേഗ രക്ഷാപ്രവർത്തനം.