ദൗത്യങ്ങൾ
ഫയർ ആൻഡ് റെസ്ക്യൂ, പോലീസ് എന്നിവരുമായി ചേർന്ന് കേരളത്തിനകത്തും പുറത്തും നടത്തിയ രക്ഷാദൗത്യങ്ങൾ.
2 ഫോട്ടോകൾ
പ്രളയ ദുരിതാശ്വാസം 2019 (Flood Relief)
Kozhikode
2019 ലെയും തുടർന്നുള്ള പ്രളയങ്ങളിലും നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയ ഇടപെടൽ.
ചെങ്ങന്നൂർ & കുട്ടനാട് പ്രളയം (Chengannur & Kuttanad Floods)
Chengannur, Kuttanad
2018-ലെ മഹാപ്രളയത്തിൽ ചെങ്ങന്നൂരിലും കുട്ടനാട്ടിലും രക്ഷാപ്രവർത്തനം.