Support Us
CSR funds given to Karma Omassery are a direct investment in the safety of the community.
Equipment we need
| # | Item | Estimate |
|---|---|---|
| 1 | ട്രാൻസ്പോർട്ടേഷൻ വാഹനം (Rescue transport vehicle) യന്ത്രോപകരണങ്ങളും രക്ഷാപ്രവർത്തനത്തിനുള്ള ആളുകളെയും എത്തിക്കാൻ |
₹11,00,000 |
| 2 | ഹൈഡ്രോളിക് കട്ടറുകളും സ്പ്രെഡറുകളും (Hydraulic cutters & spreaders) അവശിഷ്ടങ്ങൾ തകർത്ത് ആളുകളെ പുറത്തെടുക്കാൻ |
₹4,50,000 |
| 3 | ഡ്രോൺ ക്യാമറകളും തെർമൽ സിസ്റ്റവും (Drone & thermal camera) നദികളിലെയും മറ്റും ആളുകളെ കണ്ടെത്താൻ |
₹3,50,000 |
| 4 | വളണ്ടിയർ പി.പി.ഇ & ലൈഫ് ജാക്കറ്റുകൾ (PPE & life jackets) 70 രക്ഷാപ്രവർത്തകരുടെ സുരക്ഷയ്ക്കായി |
₹2,50,000 |
| 5 | സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സിസ്റ്റം (Satellite communication) നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലങ്ങളിലെ ആശയവിനിമയത്തിന് |
₹2,00,000 |
| 6 | പ്രഥമശുശ്രൂഷ സമഗ്ര കിറ്റുകൾ (Comprehensive first-aid kits) അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ |
₹1,50,000 |
| Total | ₹25,00,000 |
For CSR support or donations, please contact the office bearers on the numbers above. Your logo can be displayed on rescue boats and equipment.