WARNING Heavy Rain alert
കർമ ഓമശ്ശേരി Disaster Management Team
← ദൗത്യങ്ങൾ
ജലരക്ഷ

അരിപ്പാറ & ആനക്കാംപൊയിൽ ജലരക്ഷ (Waterfall Rescues)

അപകടക്കയങ്ങളിലും കുത്തൊഴുക്കുകളിലും കാണാതായവരെ കണ്ടെത്താൻ നടത്തുന്ന ദൗത്യങ്ങൾ.

മലയോര മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ അരിപ്പാറ, ആനക്കാംപൊയിൽ, പതങ്കയം വെള്ളച്ചാട്ടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ജീവൻ പണയം വെച്ചാണ് ടീം ഇറങ്ങിച്ചെല്ലുന്നത്. കാണാതാകുന്നവരെ കണ്ടെത്താനും രക്ഷിക്കാനുമായി ദിവസങ്ങളോളം തളരാതെ പരിശ്രമിക്കാറുണ്ട്.

ഫോട്ടോകൾ 14