WARNING Heavy Rain alert
കർമ ഓമശ്ശേരി Disaster Management Team
← Missions
Landslide

മുണ്ടക്കൈ ഉരുൾപൊട്ടൽ (Mundakkai, Wayanad)

വയനാട്ടിലെ ദുരന്തഭൂമിയിൽ ആഴ്ചകളോളം തളരാതെ നടത്തിയ തിരച്ചിലും ജീവൻരക്ഷാ സേവനങ്ങളും.

വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആഴ്ചകളോളം പ്രതികൂല കാലാവസ്ഥയോട് പൊരുതി ടീം തിരച്ചിലും ജീവൻരക്ഷാ പ്രവർത്തനങ്ങളും നടത്തി.

Photos 7