← Missions
ഷിരൂർ ദുരന്തം (Shirur, Karnataka)
അതീവ പ്രതികൂല സാഹചര്യത്തിൽ കർണ്ണാടക ഷിരൂരിൽ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം.
അതീവ പ്രതികൂല സാഹചര്യത്തിൽ കർണ്ണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിൽ കർമ്മ ടീം പങ്കാളികളായി.