← ദൗത്യങ്ങൾ
കരിപ്പൂർ വിമാനദുരന്തം (Karipur Air Crash)
കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടപ്പോൾ നടത്തിയ രക്ഷാപ്രവർത്തനം.
2020 ഓഗസ്റ്റ് 7-ന് കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചുണ്ടായ ദുരന്തത്തിൽ കർമ്മ ടീം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.