WARNING Heavy Rain alert
കർമ ഓമശ്ശേരി Disaster Management Team
← Missions
Flood Relief

പ്രളയ ദുരിതാശ്വാസം 2019 (Flood Relief)

2019 ലെയും തുടർന്നുള്ള പ്രളയങ്ങളിലും നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയ ഇടപെടൽ.

2019-ലെ മഹാപ്രളയ സമയത്തും തുടർന്നുള്ള പ്രളയകാലങ്ങളിലും തങ്ങളാൽ കഴിയുന്ന വിധത്തിൽ നാടിനും നാട്ടുകാർക്കും ആശ്വാസമേകാൻ ടീമിന് സാധിച്ചു.

Photos 2