WARNING Heavy Rain alert
കർമ ഓമശ്ശേരി Disaster Management Team
← ദൗത്യങ്ങൾ
ഉരുൾപൊട്ടൽ

കരിഞ്ചോല ഉരുൾപൊട്ടൽ (Karinchola Landslide)

സംഘടനയുടെ തുടക്കം കുറിച്ച ആദ്യ സജീവദൗത്യം; അതിവേഗ രക്ഷാപ്രവർത്തനം.

കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിലെ രക്ഷാപ്രവർത്തനത്തോടെയാണ് കർമ്മ ഓമശ്ശേരി ദുരന്തനിവാരണ രംഗത്ത് സജീവമാകുന്നത്. 19 അംഗങ്ങളുമായാണ് ടീം അന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.